തൊഴിലുടമ മുൻകരുതൽ എടുത്തില്ല : ഹൃദ്രോഗിയായ തൊഴിലാളി തൊഴിൽ സ്ഥലത്തുവച്ച് ഹൃദയാഘതം മൂലം മരിച്ചതു തൊഴിലപകടം – മദ്രാസ് ഹൈക്കോടതി
ഭൂരിപക്ഷ യൂണിയന്റെ ഭാരവാഹികൾ ഒപ്പിട്ടില്ലെന്ന കാരണത്താൽ ഒത്തുതീർപ്പ് കരാർ നിഷ്ഫലമാവില്ല :മദ്രാസ് ഹൈക്കോടതി
അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്ന തൊഴിലാളിയെ പിരിച്ചുവിട്ടതിൽ തെറ്റില്ല : മദ്രാസ് ഹൈക്കോടതി
ദേവസ്വം വ്യവസായ സ്ഥാപനത്തിന്റെ നിർവചനത്തിൽപ്പെടും :കേരള ഹൈക്കോടതി
ഗാർഹികാന്വേഷണത്തിൽ മാനേജ്മെന്റിന്റെ സാക്ഷികളെ എതിർവിസ്താരം ചെയ്യാൻ തൊഴിലാളിയെ അനുവദിച്ചില്ല :തൊഴിലാളിയെ പിരിച്ചുവിട്ടതു റദ്ദാക്കി – മദ്രാസ് ഹൈക്കോടതി