റിട്രഞ്ച്മെന്റ് വ്യവസ്ഥകൾ പാലിക്കാതെ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കണം – ചണ്ഡീഗഡ് ഹൈക്കോടതി
തൊഴിലാളി ജോലി ഉപേക്ഷിച്ചുപോയി എന്ന് അനുമാനിക്കണമെങ്കിൽ ശക്തമായ തെളിവ് വേണം. തൊഴിലാളിയെ പിരിച്ചുവിട്ട നടപടി തെറ്റ് – ബോംബെ ഹൈക്കോടതി
നിയമവിരുദ്ധമായി റിട്രഞ്ച് ചെയ്ത തൊഴിലാളിക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം – ഡൽഹി ഹൈക്കോടതി
പിരിച്ചുവിട്ട പ്രൊബേഷണറെ തിരിച്ചെടുക്കണമെന്ന് നിർദേശിക്കാനാവില്ല -ഡൽഹി ഹൈക്കോടതി
ഒരു മണിക്കൂർ ജോലി തടസ്സപ്പെടുത്തിയതിന് പിരിച്ചുവിട്ട തൊഴിലാളിയെ 25 % മുൻകാല വേതനം സഹിതം തിരിച്ചെടുക്കണം – സുപ്രീം കോടതി