കണ്ടുപിടിക്കാതെ വിട്ടുപോയ വിറ്റുവരവിന് നികുതി ചുമത്താൻ നടപടിയെടുക്കാം – കേരള ഹൈക്കോടതി
നികുതിയടച്ചു തീർപ്പാക്കിയ കേസിൽ കണക്കിൽ മറച്ചുവെച്ച വിറ്റുവരവ് കണ്ടെത്തിയാൽ നികുതി നിർണ്ണയം നടത്താം – കേരള ഹൈക്കോടതി
ആർബിട്രേഷൻ കരാറിൽ താഴ്ന്ന നികുതി നിരക്ക് വ്യവസ്ഥ ചെയ്താലും നികുതിദായകർ നിയമാനുസൃത ഉയർന്ന നിരക്കിൽ നികുതി നൽകാൻ ബാധ്യസ്ഥനാണ് – കേരള ഹൈക്കോടതി
നോട്ടീസ് നൽകി നാല് വർഷം കഴിഞ്ഞു പൂർത്തിയാക്കിയ നികുതിനിർണ്ണയം നിയമപ്രകാരം നിലനിൽക്കില്ല – കേരളം ഹൈക്കോടതി
ആദ്യ പ്രസവാവധി തീർന്നതിനു ശേഷം രണ്ടു വർഷത്തിനുള്ളിൽ വീണ്ടും പ്രസവാവധി നൽകാനാവില്ലെന്ന ഉത്തരവ് റദ്ദാക്കി – ലക്നൗ ഹൈക്കോടതി