ഇ. പി. എഫ് അപ്പീൽ : 25 % മുൻകൂർ നിക്ഷേപമായി കെട്ടിവയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കി – കർണാടക ഹൈക്കോടതി
വിഹിതമടയ്ക്കാൻ വൈകിയത് മനഃപൂർവ്വമല്ല : ഡാമേജസ് 20 % ആയി കുറച്ചതിൽ തെറ്റില്ല – പഞ്ചാബ് ഹരിയാന ഹൈക്കോടതി
സവിശേഷ സാമ്പത്തിക മേഖലയിലെ വ്യവസായ സ്ഥാപനത്തിന് ചരക്ക് വിതരണം ചെയ്തതിനു 18% നികുതിയടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കി – കേരള ഹൈക്കോടതി
ഉപയോഗിച്ച ഫോം തെറ്റാണെന്ന കാരണത്താൽ ഇൻപുട്ട് നികുതി ആനുകൂല്യം നിഷേധിക്കാനാവില്ല – കേരള ഹൈക്കോടതി
വിരമിച്ച തൊഴിലാളികൾക്ക് ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ല – മദ്രാസ് ഹൈക്കോടതി