കാരണം കാണിക്കൽ നോട്ടീസ് നൽകാതെ പിഴ ചുമത്തിയത് റദ്ദാക്കി – ഛത്തീസ്ഗഢ് ഹൈക്കോടതി
അപകടത്തിൽ പരിക്കേറ്റ ഡ്രൈവറുടെ ശാശ്വത അവശത 40 %: സമ്പാദ്യ ശേഷിയുടെ നഷ്ടം 100 % ആയി കണക്കാക്കിയതിൽ തെറ്റില്ല – ജമ്മു കാശ്മീർ ഹൈക്കോടതി
അനുരഞ്ജന ചർച്ചക്കിടെ തൊഴിലാളിയെ തിരിച്ചെടുക്കാമെന്നു തൊഴിലുടമ സമ്മതിച്ചിട്ടും വ്യവസായ തർക്കമുന്നയിച്ച തൊഴിലാളിക്ക് മുൻകാല വേതനം നൽകേണ്ട – പഞ്ചാബ് ഹരിയാന ഹൈക്കോടതി
നിയമവിരുദ്ധ പണിമുടക്ക് നടത്തിയ തൊഴിലാളികൾക്ക് വേതനം നൽകിയില്ലെന്ന കാരണത്താൽ തൊഴിലുടമയ്ക്കെതിരെ പ്രോസിക്യുഷന് അനുമതി നൽകിയത് റദ്ദാക്കി – കർണാടക ഹൈക്കോടതി
പത്തു വർഷത്തെ കാലതാമസമുള്ള വ്യവസായ തർക്ക റഫറൻസ് നിരസിച്ചതിൽ തെറ്റില്ല – കേരള ഹൈക്കോടതി
Posts navigation