റെസ്റ്റോറന്റിന് മുന്നിലെ ഗതാഗത തടസ്സം : റെസ്റ്റോറന്റ് അടച്ചുപൂട്ടണമെന്ന് ഉത്തരവിടാൻ ജില്ലാ മജിസ്ട്രേറ്റിനു അധികാരമില്ല – കേരള ഹൈക്കോടതി
അപ്പാർട്ട്മെൻറ് ഉടമസ്ഥരുടെ സംഘടനയ്ക്ക് ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകാൻ അവകാശമില്ല – സുപ്രീം കോടതി
കണ്ടുപിടിക്കാതെ വിട്ടുപോയ വിറ്റുവരവിന് നികുതി ചുമത്താൻ നടപടിയെടുക്കാം – കേരള ഹൈക്കോടതി
നികുതിയടച്ചു തീർപ്പാക്കിയ കേസിൽ കണക്കിൽ മറച്ചുവെച്ച വിറ്റുവരവ് കണ്ടെത്തിയാൽ നികുതി നിർണ്ണയം നടത്താം – കേരള ഹൈക്കോടതി
ആർബിട്രേഷൻ കരാറിൽ താഴ്ന്ന നികുതി നിരക്ക് വ്യവസ്ഥ ചെയ്താലും നികുതിദായകർ നിയമാനുസൃത ഉയർന്ന നിരക്കിൽ നികുതി നൽകാൻ ബാധ്യസ്ഥനാണ് – കേരള ഹൈക്കോടതി