പണിമുടക്ക് വിജയിപ്പിക്കാൻ അക്രമ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം – ഡൽഹി ഹൈക്കോടതി
പിരിച്ചുവിട്ട തൊഴിലാളി പാഴ്വസ്തുക്കൾ പെറുക്കി വിറ്റ് വരുമാനമുണ്ടാകുന്ന കാരണത്താൽ 17 ബി വകുപ്പിന്റെ ആനുകൂല്യം നിഷേധിക്കാനാവില്ല – ഡൽഹി ഹൈക്കോടതി
ജോലിയിൽ പ്രവേശിച്ചു ഒരു വർഷത്തിനുള്ളിൽ രണ്ടു പേരുടെ ജീവഹായിക്കിടവരുത്തിയ അപകടത്തിനുത്തരവാദിയായ ഡ്രൈവറെ പിരിച്ചുവിട്ടതിൽ തെറ്റില്ല – മദ്രാസ് ഹൈക്കോടതി
സൂപ്പർവൈസർ ആയി ജോലി ചെയ്ത ആൾ തൊഴിലാളിയല്ല – മദ്രാസ് ഹൈക്കോടതി
പണാപഹരണം നടത്തിയതിനു പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി – സുപ്രീം കോടതി