അപകടം സംബന്ധിച്ച നോട്ടീസ് നിർദിഷ്ട മാതൃകയിൽ തൊഴിലുടമയ്ക്കു നൽകിയില്ലെന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാവില്ല – അലഹാബാദ് ഹൈക്കോടതി
അപകടത്തിൽ ഒരു കയ്യിന്റെ സ്വാധീനം നഷ്ടപ്പെട്ട കണ്ടക്ടർക്ക് 100 % അവശതയ്ക്കുള്ള നഷ്ടപരിഹാരം നൽകണം – അലഹബാദ് ഹൈക്കോടതി
വാഹനാപകടത്തിൽ മരിച്ച ഡ്രൈവർക്ക് ഇൻഷുറൻസ് കമ്പനി ഒമ്പതു ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകണം – ഹിമാചൽപ്രദേശ് ഹൈക്കോടതി
ബസ് കഴുകികൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരിച്ച കണ്ടക്ടറുടെ ആശ്രിതർക്കു 617360 രൂപ നഷ്ടപരിഹാരം – മദ്രാസ് ഹൈക്കോടതി
ഗാർഹികാന്വേഷണം അസാധുവാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം മാനേജ്മെന്റ് തെളിവ് നൽകിയില്ല : പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കണം – മദ്രാസ് ഹൈക്കോടതി