കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന രജിസ്റ്റേർഡ് സൊസൈറ്റിക്ക് ഗ്രാറ്റിവിറ്റി നിയമം ബാധകം – ഡൽഹി ഹൈക്കോടതി
കരാർ തൊഴിലാളികൾക്കു കരാറുകാരൻ വേതനം നല്കാതിരുന്നാൽ ബാധ്യത പ്രധാന തൊഴിലുടമയ്ക് – കൽക്കട്ട ഹൈക്കോടതി
കമ്പനിയെ പ്രതിയാക്കാതെ ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കിയ ക്രിമിനൽ കേസ് റദ്ദാക്കി – മദ്രാസ് ഹൈക്കോടതി
ഒന്നിലധികം സ്ഥാപനങ്ങളുള്ള തൊഴിലുടമ സ്ഥിരം ചുമട്ടുതൊഴിലാളികളെ ഏതെങ്കിലും ഒരിടത്തുമാത്രം രജിസ്റ്റർ ചെയ്താൽ മതി – കേരള ഹൈക്കോടതി
നിയമവിരുദ്ധമായി പിരിച്ചുവിട്ട തൊഴിലാളിക്ക് ഒന്നര കോടി രൂപ നൽകണമെന്ന ഉത്തരവ് റദ്ദാക്കി ; പകരം ആറര വർഷത്തെ ശമ്പളം – കേരള ഹൈക്കോടതി