ലോക് ഡൗൺ കാലയളവിൽ തൊഴിലാളികൾക്കു വേതനം നൽകിയില്ലെന്ന കാരണത്താൽ തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കുന്നത് താത്കാലികമായി തടഞ്ഞു – സുപ്രീംകോടതി
ട്രേഡ് യൂണിയൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ ഒപ്പിട്ടവരിൽ പകുതിയോളം പേർ പിന്മാറിയാലും അപേക്ഷ അസാധുവാകില്ല – ഉത്തരാഖണ്ഡ് ഹൈക്കോടതി
ധാർമ്മികച്യുതി ഉൾപ്പെട്ട കുറ്റകൃത്യത്തിന് കോടതി ശിക്ഷിക്കാത്ത തൊഴിലാളിയുടെ ഗ്രാറ്റിവിറ്റി കണ്ടുകെട്ടാനാവില്ല – ബോംബെ ഹൈക്കോടതി
കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന രജിസ്റ്റേർഡ് സൊസൈറ്റിക്ക് ഗ്രാറ്റിവിറ്റി നിയമം ബാധകം – ഡൽഹി ഹൈക്കോടതി
കരാർ തൊഴിലാളികൾക്കു കരാറുകാരൻ വേതനം നല്കാതിരുന്നാൽ ബാധ്യത പ്രധാന തൊഴിലുടമയ്ക് – കൽക്കട്ട ഹൈക്കോടതി