കരാറുകാരന്റെ തൊഴിലാളികളുടെ വിഹിതം പ്രധാന തൊഴിലുടമയിൽ നിന്ന് വസൂലാക്കാം – ഗുജറാത്ത് ഹൈക്കോടതി
വിഹിതം നിർണ്ണയിച്ചതിനെതിരെ അപ്പീൽ നൽകാതെ ഇൻഷുറൻസ് കോടതിയിൽ ഹർജി നൽകാനാവില്ലെന്ന വിധി റദ്ദാക്കി – മദ്രാസ് ഹൈക്കോടതി
പരിശീലനാർത്ഥികൾക്കും ഇ.പി.ഫ് നിയമം ബാധകമാക്കിയ ഉത്തരവ് റദ്ദാക്കി – മധ്യപ്രദേശ് ഹൈക്കോടതി
ട്രൈബ്യുണലിന്റെ വിധി ചോദ്യം ചെയ്യാൻ റീജണൽ പി ഫ് കമ്മീഷണർക്കു അവകാശമില്ല – രാജസ്ഥാൻ ഹൈക്കോടതി
അപ്പീൽ പരിഗണനയിലിരിക്കെ ബാങ്ക് അക്കൗണ്ട് ജപ്തി ചെയ്തത് നിയമവിരുദ്ധം – മദ്രാസ് ഹൈക്കോടതി