കാലിനു ഗുരുതരമായി പരിക്കുപറ്റിയ ലോറി ഡ്രൈവറുടെ ശാരീരിക അവശത 37 % ആണെങ്കിലും സമ്പാദ്യ ശേഷിയുടെ നഷ്ടം 100 % – സുപ്രീം കോടതി
പരിക്കേറ്റ തൊഴിലാളിക്ക് ശാശ്വത അവശതയില്ല : നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് റദ്ദാക്കി – കർണാടകം ഹൈക്കോടതി
അപകടത്തിൽ പരിക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കാൻ തൊഴിലുടമയുടെ അശ്രദ്ധ തെളിയിക്കേണ്ട – അലഹബാദ് ഹൈക്കോടതി
അന്വേഷണം നടത്താതെ തൊഴിലാളിയെ പിരിച്ചുവിട്ടത് തെറ്റായ നടപടി : തൊഴിലാളി വസ്തുതകൾ മറച്ചുവെച്ചതിനാൽ തിരിച്ചെടുക്കേണ്ട – മദ്രാസ് ഹൈക്കോടതി
റീട്രെഞ്ച്മെന്റ് നഷ്ടപരിഹാരം നൽകിയത് ഒരു വർഷത്തിന് ശേഷം : പിരിച്ചുവിട്ട തൊഴിലാളിയെ 50 % മുൻകാല വേതനത്തോടെ തിരിച്ചെടുക്കണം – പഞ്ചാബ് ഹരിയാന ഹൈക്കോടതി