വാഹനാപകട നഷ്ടപരിഹാരം : ദമ്പതിമാരിൽ വരുമാനമില്ലാത്തയാൾ മരിച്ചാൽ മറ്റേയാളുടെ വരുമാനാത്തിന്റെ മൂന്നിലൊന്നു മരിച്ചയാളുടെ വരുമാനമായി കണക്കാക്കണം – കേരള ഹൈക്കോടതി
പോക്സോ കേസിലെ ഇരയുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താൽ പ്രതിയെ വെറുതെ വിടാനാവില്ല – കേരള ഹൈക്കോടതി
വണ്ടിച്ചെക്ക് : ഒന്നിൽ കൂടുതൽ തവണ നോട്ടീസയച്ചാലും ക്രിമിനൽ കേസ് നിലനിൽക്കും – സുപ്രീം കോടതി
വിദേശ രാജ്യത്തു താമസിച്ചുകൊണ്ട് ഇന്ത്യൻ പൗരന് ഇന്ത്യയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ല – കേരള ഹൈക്കോടതി
വിവാഹിതരാകാതെ പുരുഷനുമായി സഹവസിച്ച സ്ത്രീയ്ക്കു ജീവനാംശം ലഭിക്കാൻ അർഹതയില്ല – കേരള ഹൈക്കോടതി