സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ പലിശ ഒഴിവാക്കാനാവില്ല – കേരള ഹൈക്കോടതി
ശ്രീലങ്കൻ തൊഴിലാളികളുടെ മുഴുവൻ ശമ്പളത്തിന്റെയും അടിസ്ഥാനത്തിൽ വിഹിതമടച്ചില്ല : ഡാമേജസ് ചുമത്തിയത് റദ്ദാക്കി – മദ്രാസ് ഹൈക്കോടതി
വിഹിതമടയ്ക്കാൻ വൈകിയത് മനഃപൂർവ്വമല്ല : ഡാമേജസ് 10 % ആയി കുറച്ചതിൽ തെറ്റില്ല – കേരള ഹൈക്കോടതി
തൊഴിലാളി -തൊഴിലുടമ ബന്ധത്തിന് തെളിവില്ല : വിഹിതമടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കിയതിൽ തെറ്റില്ല – കർണാടക ഹൈക്കോടതി
ഭാഗിക സമയ തൊഴിലാളിക്കും ഇ.പി.എഫ് നിയമം ബാധകം – അലഹബാദ് ഹൈക്കോടതി