അഞ്ചു തൊഴിലാളികളുള്ള സ്ഥാപനം ഇ.എസ് .ഐ വിഹിതം അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കി – മദ്രാസ് ഹൈക്കോടതി
കമ്പനി ഡയറക്ടർ പ്രധാന തൊഴിലുടമയല്ല – മദ്രാസ് ഹൈക്കോടതി
ഡാമേജസ് റദ്ദാക്കിയതിനെതിരെ ഇ.എസ് .ഐ കോർപ്പറേഷൻ സമർപ്പിച്ച അപ്പീൽ തള്ളിക്കളഞ്ഞു – മദ്രാസ് ഹൈക്കോടതി
വിഹിതമടയ്ക്കാൻ വൈകിയത് ദുരുദ്ദേശത്തോടെയല്ല എന്ന കാരണത്താൽ പലിശ ഒഴിവാക്കാനാവില്ല – കേരള ഹൈക്കോടതി
മരിച്ച തൊഴിലാളിയുടെ പുത്രിക്ക് അനാഥ പെൻഷനു പുറമെ പുത്രീ പെൻഷൻ ലഭിക്കാൻ അവകാശമില്ല – കേരള ഹൈക്കോടതി