സന്താനരഹിതയായ സ്ത്രീ ഭർതൃവീട്ടിൽ വച്ചു പൊള്ളലേറ്റു മരിച്ചു: മരിച്ച സ്ത്രീക്കു ലഭിച്ച വിവാഹ സമ്മാനത്തിൽ ഭർത്താവിന് അവകാശമില്ല – കേരള ഹൈക്കോടതി
സ്വാശ്രയ കോളേജിൽ അദ്ധ്യയനം നടത്തുന്നയാൾക്കു സർക്കാർ കോളേജിലേക്ക് മാറാനാവില്ല – കേരള ഹൈക്കോടതി
വ്യഭിചാരം ചെയ്തു ജീവിക്കുന്നുവെന്നു തെളിയാത്തിടത്തോളം ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ല – കേരള ഹൈക്കോടതി