തൊഴിലാളികളിൽ നിന്ന് പിടിച്ചെടുത്ത വിഹിതം യഥാസമയം അടച്ചില്ല : ഡാമേജ്സ് ചുമത്തിയതിൽ തെറ്റില്ല – ഇൻഡസ്ട്രിയൽ ട്രിബുണൽ , എറണാകുളം
1994 ൽ വിരമിക്കുകയും 2013 ൽ മരിക്കുകയും ചെയ്ത കമ്പനി ഡയറക്ടറുടെ ഭാര്യയിൽ നിന്ന് ഡാമേജ്സും പലിശയും വസൂലാക്കണമെന്നുള്ള ഉത്തരവ് റദ്ദാക്കി – കർണാടക ഹൈക്കോടതി
2004 ൽ വിരമിച്ച ഒമ്പതര വർഷത്തിലധികം സേവനദൈർഘ്യമുള്ള തൊഴിലാളിക്ക് പെൻഷൻ നിരസിച്ചത് റദ്ദാക്കി – പഞ്ചാബ് ഹരിയാന ഹൈക്കോടതി
ഇ.പി.എഫ്.ഒ യിൽ നിന്ന് രേഖകൾ വിളിച്ചുവരുത്തണമെന്ന അപേക്ഷ പരിഗണിക്കാതെ അപ്പീൽ തീർപ്പാക്കിയത് തെറ്റായ നടപടി – മദ്രാസ് ഹൈക്കോടതി
ഇ.പി എഫ് നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനത്തിലെ കരാർ തൊഴിലാളികൾക്ക് ഇ.പി.എഫ് നിയമം ബാധകം – മദ്രാസ് ഹൈക്കോടതി
Posts navigation