നടപടിക്രമങ്ങൾ പാലിച്ചില്ല : 33 ലക്ഷത്തോളം രൂപ അപഹരിച്ചതിനു പിരിച്ചുവിട്ട തൊഴിലാളിക്ക് ഗ്രാറ്റിവിറ്റി നിഷേധിച്ചത് റദ്ദാക്കി – ബോംബെ ഹൈക്കോടതി
നിയമനം ക്രമവിരുദ്ധമായാലും തുടർച്ചയായി അഞ്ചു വർഷം ജോലി ചെയ്തയാൾക്കു ഗ്രാറ്റിവിറ്റിക്ക് അർഹതയുണ്ട് – മദ്രാസ് ഹൈക്കോടതി
നിയമം ക്രമവിരുദ്ധമായാലും തുടർച്ചയായി അഞ്ചു വർഷം ജോലി ചെയ്തയാൾക്കു ഗ്രാറ്റിവിറ്റിക്ക് അർഹതയുണ്ട് – മദ്രാസ് ഹൈക്കോടതി
അപകടം സംബന്ധിച്ച നോട്ടീസ് നിർദിഷ്ട മാതൃകയിൽ തൊഴിലുടമയ്ക്കു നൽകിയില്ലെന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാവില്ല – അലഹാബാദ് ഹൈക്കോടതി
അപകടത്തിൽ ഒരു കയ്യിന്റെ സ്വാധീനം നഷ്ടപ്പെട്ട കണ്ടക്ടർക്ക് 100 % അവശതയ്ക്കുള്ള നഷ്ടപരിഹാരം നൽകണം – അലഹബാദ് ഹൈക്കോടതി