ഗാർഹികാന്വേഷണം അസാധുവാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം മാനേജ്മെന്റ് തെളിവ് നൽകിയില്ല : പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കണം – മദ്രാസ് ഹൈക്കോടതി
ഇരുപത്തെട്ടു വർഷത്തിന് ശേഷം ഉന്നയിച്ച വ്യവസായ തർക്കം റഫർ ചെയ്യാൻ വിസ്സമ്മതിച്ചതിൽ തെറ്റില്ല – അലഹബാദ് ഹൈക്കോടതി
ജോലി സമയത്തു മുടി ചീകാൻ പോയതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതും ഗുരുതരമായ പെരുമാറ്റദൂഷ്യം – ബോംബെ ഹൈക്കോടതി
രണ്ടാം കാരണം-കാണിക്കൽ നോട്ടീസ് നൽകുന്നതിന് മുൻപ് കുറ്റാരോപിതനു അന്വേഷണ റിപ്പോർട്ട് നൽകേണ്ടതില്ല – സുപ്രീം കോടതി
ഗാർഹികാന്വേഷണം തീർന്നതിനു ശേഷം കുറ്റപത്രം സ്പഷ്ടമല്ലെന്ന ആരോപണം നിലനിൽക്കില്ല – കേരള ഹൈക്കോടതി