വിഹിതമടയ്ക്കാൻ വൈകിയത് മനഃപൂർവ്വമല്ല : ഡാമേജസ് 10 % ആയി കുറച്ചതിൽ തെറ്റില്ല – കേരള ഹൈക്കോടതി
തൊഴിലാളി -തൊഴിലുടമ ബന്ധത്തിന് തെളിവില്ല : വിഹിതമടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കിയതിൽ തെറ്റില്ല – കർണാടക ഹൈക്കോടതി
ഭാഗിക സമയ തൊഴിലാളിക്കും ഇ.പി.എഫ് നിയമം ബാധകം – അലഹബാദ് ഹൈക്കോടതി
വിവരങ്ങൾ അടങ്ങിയ രേഖ നശിപ്പിച്ചുകളഞ്ഞു എന്ന കാരണം കാണിച്ചു വിവരാവകാശ അപേക്ഷ അന്ധമായി നിരസിക്കാനാവില്ല – കേരള ഹൈക്കോടതി
വാഹനാപകട നഷ്ടപരിഹാരം : ദമ്പതിമാരിൽ വരുമാനമില്ലാത്തയാൾ മരിച്ചാൽ മറ്റേയാളുടെ വരുമാനാത്തിന്റെ മൂന്നിലൊന്നു മരിച്ചയാളുടെ വരുമാനമായി കണക്കാക്കണം – കേരള ഹൈക്കോടതി