വണ്ടിച്ചെക്ക് : ഒന്നിൽ കൂടുതൽ തവണ നോട്ടീസയച്ചാലും ക്രിമിനൽ കേസ് നിലനിൽക്കും – സുപ്രീം കോടതി
വിദേശ രാജ്യത്തു താമസിച്ചുകൊണ്ട് ഇന്ത്യൻ പൗരന് ഇന്ത്യയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ല – കേരള ഹൈക്കോടതി
വിവാഹിതരാകാതെ പുരുഷനുമായി സഹവസിച്ച സ്ത്രീയ്ക്കു ജീവനാംശം ലഭിക്കാൻ അർഹതയില്ല – കേരള ഹൈക്കോടതി
പോണ്ടിച്ചേരി സംസ്ഥാനത്തു മാത്രം വിൽക്കാൻ പാടുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യം കേരളത്തിൽ കൈവശം വച്ച വ്യക്തിയെ ശിക്ഷിക്കാനാവില്ല – കേരള ഹൈക്കോടതി
അറിയാതെ കള്ളനോട്ട് കൈവശം വച്ചയാളെ ശിക്ഷിക്കാനാവില്ല – കേരള ഹൈക്കോടതി