പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ തൊഴിലുടമയോട് നിർദേശിച്ചതിൽ തെറ്റില്ല – ഡൽഹി ഹൈക്കോടതി
സ്ഥാപനത്തിൽ വല്ലപ്പോഴും കയറ്റിറക്കു ജോലി ചെയ്യുന്ന തൊഴിലാളികളെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റർ ചെയ്യാനാവില്ല – കേരള ഹൈക്കോടതി
കാലിനു ഗുരുതരമായി പരിക്കുപറ്റിയ ലോറി ഡ്രൈവറുടെ ശാരീരിക അവശത 37 % ആണെങ്കിലും സമ്പാദ്യ ശേഷിയുടെ നഷ്ടം 100 % – സുപ്രീം കോടതി
പരിക്കേറ്റ തൊഴിലാളിക്ക് ശാശ്വത അവശതയില്ല : നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് റദ്ദാക്കി – കർണാടകം ഹൈക്കോടതി
അപകടത്തിൽ പരിക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കാൻ തൊഴിലുടമയുടെ അശ്രദ്ധ തെളിയിക്കേണ്ട – അലഹബാദ് ഹൈക്കോടതി