ട്രൈബ്യുണലിന്റെ വിധി ചോദ്യം ചെയ്യാൻ റീജണൽ പി ഫ് കമ്മീഷണർക്കു അവകാശമില്ല – രാജസ്ഥാൻ ഹൈക്കോടതി
അപ്പീൽ പരിഗണനയിലിരിക്കെ ബാങ്ക് അക്കൗണ്ട് ജപ്തി ചെയ്തത് നിയമവിരുദ്ധം – മദ്രാസ് ഹൈക്കോടതി
ജോലിയിൽ തിരിച്ചെടുക്കുമ്പോൾ തൊഴിലാളിക്ക് നൽകിയ മുൻകാല വേതനത്തിനും വിഹിതമടയ്ക്കണം – കേരള ഹൈക്കോടതി
സ്റ്റാന്റിംഗ് ഓർഡേഴ്സ് സർട്ടിഫൈ ചെയ്യാൻ നടപടിയെടുത്തില്ല : മുഴുവൻ അപ്രന്റീസുമാരുടെ പേരിലും വിഹിതമടയ്ക്കണം – മദ്രാസ് ഹൈക്കോടതി
ഡെലിവറി നോട്ടിനു പുറമെ മറ്റു രേഖകൾ കൈവശമില്ലാതെ മോട്ടോർസൈക്കിളിലുകൾ കടത്തികൊണ്ടുപോയതിനു പിഴ ചുമത്തിയതിൽ തെറ്റില്ല – കേരള ഹൈക്കോടതി