അപ്പീൽ കാലയളവ് തീരുന്നതിനു മുൻപേ സംഖ്യ ബലമായി വസൂലാക്കാൻ റിക്കവറി ഓഫീസർക്കു അധികാരമുണ്ട് : മധ്യപ്രദേശ് ഹൈക്കോടതി
തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിനു രേഖകൾ പരിശോധിക്കാതെ സ്ഥാപനത്തിന് ഇ.പി.ഫ് നിയമം ബാധകമാക്കിയത് റദ്ദാക്കി : പഞ്ചാബ്-ഹരിയാന ഹൈക്കോടതി
സ്ഥാപനത്തിന് വേണ്ടി വീട്ടിലിരുന്നു വസ്ത്രം നെയ്യുന്നവർ സ്ഥാപനത്തിന്റെ തൊഴിലാളികൾ : ഇ. പി. ഫ് നിയമം ബാധകം – മദ്രാസ് ഹൈക്കോടതി
വിഹിതമടയ്ക്കാൻ കാലതാമസം വരുത്തിയത് മനഃപൂർവ്വമല്ലെങ്കിൽ ഡാമേജ്സ് ചുമത്തുന്നത് ഒഴിവാക്കണം
അന്യ സ്ഥാപനങ്ങളുടെ വിഹിതമടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കി – ഇൻഡസ്ട്രിയൽ ട്രിബുണൽ , ചണ്ഡീഗഡ്