നിയമ വ്യവസ്ഥകൾ പാലിക്കാതെ നടത്തിയ വിഹിത നിർണ്ണയ അന്വേഷണവും മുന്നറിയിപ്പില്ലാതെ ബാങ്ക് അക്കൗണ്ട് ജപ്തി ചെയ്തതും റദ്ദാക്കി
ലബോറട്ടറിയിൽ നിർമ്മാണ പ്രവർത്തികൾ ഇല്ലാത്തതിനാൽ അതിനു ഇ .എസ് .ഐ നിയമം ബാധകമല്ല
പാചകവാതകം ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിനു ഇ .എസ് .ഐ നിയമം ബാധകം
ഇ.പി.എഫ്. ഓ. തൊഴിലുടമയിൽ നിന്നു നിയമവിരുദ്ധമായി പിടിച്ചെടുത്ത പണം പലിശ സഹിതം തിരിച്ചുനൽകണം