ദേവസ്വം വ്യവസായ സ്ഥാപനത്തിന്റെ നിർവചനത്തിൽപ്പെടും :കേരള ഹൈക്കോടതി
ഗാർഹികാന്വേഷണത്തിൽ മാനേജ്മെന്റിന്റെ സാക്ഷികളെ എതിർവിസ്താരം ചെയ്യാൻ തൊഴിലാളിയെ അനുവദിച്ചില്ല :തൊഴിലാളിയെ പിരിച്ചുവിട്ടതു റദ്ദാക്കി – മദ്രാസ് ഹൈക്കോടതി
പിരിച്ചുവിട്ട സെയിൽസ് പ്രൊമോഷൻ തൊഴിലാളിയെ തിരിച്ചെടുക്കണമെന്ന് നിർദേശിക്കാൻ ലേബർ കോടതിക്ക് അധികാരമില്ല : മധ്യപ്രദേശ് ഹൈക്കോടതി
എൻഫോഴ്സ്മെൻറ് ഓഫീസറുടെ റിപ്പോർട്ടിന്റെയും മറ്റു പ്രസക്ത രേഖകളുടെയും പകർപ്പ് തൊഴിലുടമയ്ക്കു നൽകാതെ വിഹിതം നിർണ്ണയിച്ചതു റദ്ദാക്കി :ബോംബെ ഹൈക്കോടതി
നിയമവിരുദ്ധമായി പിരിച്ചുവിട്ട തൊഴിലാളിയെ 50 % മുൻകാല വേതനത്തോടെ തിരിച്ചെടുക്കണം: ഡൽഹി ഹൈക്കോടതി